UNSECURED BUSINESS LOAN AND OVERDRAFT
BUSINESS LOANS
3 ലക്ഷം മുതൽ 5 കോടി വരെ *
നിലവിൽ മുന്നു വർഷമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് യാതൊരു വിധ ഈടും നൽകാതെ പരമാവധി അൻപത് ലക്ഷം രൂപ വരെ ഏഴു വർഷ കാലാവധിയിൽ ഓവർഡ്രാഫ്റ്റ് ആയോ അഞ്ചു വർഷത്തേക്ക് ലോൺ ആയോ നൽകുന്നു.